സ്ഥാപന ചരിത്രം

1953 ല്‍ രൂപം കൊണ്ട ഏരുവേശ്ശി ഗ്രാമ പഞ്ചായത്ത് ഭൂവിസ്ത്രിതിയില്‍ സംസ്ഥാനത്തെ തന്നെ  ഏറ്റവും വലിയ ഗ്രാമ പഞ്ചായത്തുകളില്‍ ഒന്നായിരുന്നു. ഭരണസൗകര്യത്തിനായി 1972 ല്‍ ഏരുവേശ്ശി ഗ്രാമ പഞ്ചായത്ത് വിഭജിച്ച് പയ്യാവൂര്‍ റവന്യു ദേശം മുഴുവന്‍ ഉള്‍പ്പെടുത്തി പയ്യാവൂര്‍ ഗ്രാമ പഞ്ചായത്ത് രൂപീകച്ചു. ശ്രീ കെ.വി മോഹനന്‍ ചെയര്‍മാനും ഇ സി ജോസഫ്, ടി എം സേവ്യര്‍ എന്നിവര്‍ അംഗങ്ങളുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി ചുമതലയേറ്റു. ആയതിനുശ്ശേഷം 1979 ല്‍ പ്രഥമ തെരഞ്ഞെടുപ്പ് നടത്തി.

നാളിതുവരെയുള്ള പഞ്ചായത്ത് പ്രസിഡണ്ട് മാരുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു.

1979-1987                                    -        ടി എം സേവ്യര്‍

1988-1990                                   -        കെ ജെ മത്തായി

1990-1994                                   -        ടി എം ജോഷി

1995-1997                                   -        ജേക്കബ് മാരിപ്പുറത്ത്

1997-1998                                   -        ടി എം ജോഷി

1998-2000                                  -        ജേക്കബ് മാരിപ്പുറത്ത്

2000-2005                                  -        കെ എം സെബാസ്റ്റ്യന്‍

2005-2010                                  -        ഡെയ്സി ചിറ്റൂപ്പറമ്പില്‍

2010-2015                                   -         സി പി ജോസ് 

2015-2020                                  -        ഡെയ്സി ചിറ്റൂപ്പറമ്പില്‍

2020-2025                                  -        അഡ്വ.സാജു സേവ്യര്‍ 

2025 തുടരുന്നു                       -         സിന്ധു ബെന്നി