വാർഷിക ധനകാര്യ പത്രിക 2021-22
പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2021-22 വർഷത്തെെ വാര്‍ഷിക ധനകാര്യ പത്രിക 23/04/2022 ന് താഴെ പറയും പ്രകാരം പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചു.
മുന്‍ബാക്കി - 27915959
തന്‍വര്‍ഷ വരവ്- 144967530
ആകെ വരവ്- 172883489
തന്‍വര്‍ഷ ചിലവ്- 116709487
നീക്കിബാക്കി- 28258043