വാർഷിക ധനകാര്യ പത്രിക 2021-22

പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ  2021-22 വർഷത്തെെ വാര്‍ഷിക ധനകാര്യ പത്രിക 23/04/2022 ന് താഴെ പറയും പ്രകാരം പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചു.
 

മുന്‍ബാക്കി - 27915959

തന്‍വര്‍ഷ വരവ്- 144967530

ആകെ വരവ്- 172883489

തന്‍വര്‍ഷ ചിലവ്- 116709487

നീക്കിബാക്കി- 28258043


 

  • Income and Expenditure Report
  • Cash Flow Statement
  • Receipt and Payment Report
  • Balance Sheet