മദർ തെരേസ ദേവാലയം, പാടാംകവല
പാടാംകവലയില്‍ സ്ഥിതി ചെയ്യുന്ന മദര്‍ തെരേസ ദേവാലയം പ്രകൃതിഭംഗി കൊണ്ട് ആകര്‍ഷണീയമായ ഒരു പ്രദേശമാണ്. ഏഴു പതിറ്റാണ്ടുകാലം ഇന്ത്യയില്‍ താമസിച്ച് പാവപ്പെട്ടവരും അഗതികളുമായ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും സാമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവുമായ മദറിന്റെ പേരില്‍ അറിയപ്പെടുന്നതാണ് ഈ പള്ളി.