അവാർഡ്

കണ്ണൂർ ജില്ലയിലെ മികച്ച മൂന്നാമത്തെ പച്ചത്തുരുത്ത്.

ഹരിത കേരള മിഷന്‍റെ ആഭിമുഖ്യത്തിൽ 2025 ൽ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച പച്ചത്തുരുത്ത് പുരസ്കാര നിർണയത്തിൽ പയ്യാവൂർ ഗ്രാമപഞ്ചായത്തിൽ സ്ഥാപിച്ചിട്ടുള്ള കരിമ്പക്കണ്ടി റിവർവ്യു പച്ചത്തുരുത്ത് തദ്ദേശ സ്വയംഭരണ വിഭാഗത്തിൽ ജില്ലയിലെ മികച്ച മൂന്നാമത്തെ പച്ചത്തുരുത്തായി തിരഞ്ഞെടുക്കപ്പെട്ടു.